Friday, December 4, 2009

വിപ്ലവം പ്രേമക്കുഴലിലൂടെ...




അങ്ങനെ പട്ടിയും കഴുതയും തമ്മില്‍ പ്രണയത്തിലായി.
പ്രണയമെന്നു പറഞ്ഞാല്‍ മുഴുത്ത പ്രണയം.
അനുരാഗ ലാവ തിളയ്ക്കുന്ന ,
ആത്മാര്‍പ്പണത്തിന്റെ അഗ്നി ജ്വലിയ്ക്കുന്ന നാളുകളിലൊന്നില്‍
പട്ടി പോസ്റ്റും മൂട്ടില്‍ കാല്‍ പൊക്കി മൂത്രിയ്ക്കുന്നതിനിടയിലാണ്
കഴുത 'അത്' കണ്ടു പിടിച്ചത്.
"യൂ ചീറ്റ്...!!!
നീ സുന്നത്ത് ചെയ്തിരിക്കുന്നു.
അയാം നോട്ട് ഇന്റെറെസ്റ്റ് ഇന്‍ ലവ്ജിഹാദ്.ഗുഡ്ബൈ
"

അങ്ങനെ കഴുതക്കാമം കരഞ്ഞും പട്ടിക്കാമം കുരച്ചും തീര്‍ത്തു എന്ന് കഥാശേഷം.

2 comments:

  1. പ്രേമ വിപ്ലവം അധരത്തിലുടെയോ ഹൃതയത്തിലുടെയോ കൊള്ളം നല്ല എഴുത്തു ഇനിയും തുടരുക

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete