
അങ്ങനെ പട്ടിയും കഴുതയും തമ്മില്‍ പ്രണയത്തിലായി.
പ്രണയമെന്നു പറഞ്ഞാല്‍ മുഴുത്ത പ്രണയം.
അനുരാഗ ലാവ തിളയ്ക്കുന്ന ,
ആത്മാര്‍പ്പണത്തിന്റെ അഗ്നി ജ്വലിയ്ക്കുന്ന നാളുകളിലൊന്നില്‍
പട്ടി പോസ്റ്റും മൂട്ടില് കാല് പൊക്കി മൂത്രിയ്ക്കുന്നതിനിടയിലാണ്
കഴുത 'അത്' കണ്ടു പിടിച്ചത്.
"യൂ ചീറ്റ്...!!!
നീ സുന്നത്ത് ചെയ്തിരിക്കുന്നു.
അയാം നോട്ട് ഇന്റെറെസ്റ്റ് ഇന്‍ ലവ്ജിഹാദ്.ഗുഡ്ബൈ"
അങ്ങനെ കഴുതക്കാമം കരഞ്ഞും പട്ടിക്കാമം കുരച്ചും തീര്‍ത്തു എന്ന് കഥാശേഷം.

പ്രേമ വിപ്ലവം അധരത്തിലുടെയോ ഹൃതയത്തിലുടെയോ കൊള്ളം നല്ല എഴുത്തു ഇനിയും തുടരുക
ReplyDeleteThis comment has been removed by a blog administrator.
ReplyDelete